#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു
Apr 26, 2024 09:41 PM | By Meghababu

നാദാപുരം: (nadapuram.truevisionnews.com)സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു. കല്ലാച്ചി എം.എൽ.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാ​​മ്പ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്.

ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റു​ചെയ്തത്.

പരാതിയെ തുടർന്ന് ഇദ്ദേഹ​ത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപൺ വോട്ടിനെക്കുറിച്ച് ബൂത്ത് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി.

നിരവധി ഓപൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.

#Open #vote #without #following #norms #Presiding #officer #arrested

Next TV

Related Stories
#Compliment  | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു

May 7, 2024 10:11 PM

#Compliment | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു

എൽഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
#WestNilefever | വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

May 7, 2024 08:20 PM

#WestNilefever | വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ...

Read More >>
#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം

May 7, 2024 05:46 PM

#Akshaydeath | ആക്ഷൻ കമ്മിറ്റി രൂപീകരണം ;അക്ഷയ്‌ യുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം

നാളെ വൈകീട്ട് ആറു മണിക്ക് കമ്മായി അനൂപിന്റെ വീട്ടിൽ വെച്ചാണ് കമ്മിറ്റി...

Read More >>
#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

May 7, 2024 12:30 PM

#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന്

രാത്രി 7 :30 ന് വളയം അച്ചം വീട് പ്രണവം ഓഡിറ്റോറിയത്തിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 7, 2024 12:20 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
Top Stories










Entertainment News