#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു
Apr 27, 2024 11:01 PM | By Athira V

നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരി, തയ്യുള്ളതിൽ അമ്മദ് ( 85) അന്തരിച്ചു

ഭാര്യ: മറിയം മാടോത്ത് (പെരുമുണ്ടശ്ശേരി) മകൻ: മൊയതു (കച്ചവടം കല്ലാച്ചി) മരുമകൾ: ആസ്യ കൊങ്ങണം കണ്ടി

സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാമി കൂരൽ (പെരുമുണ്ടശ്ശേരി), പാത്തു മേനാരത്ത്(ചീക്കോന്ന്), മറിയം പുത്തമ്പുരയിൽ (നരിക്കൂട്ടുംചാൽ )

ഖബറടക്കം നാളെ ( 28-4-2024 ഞായർ )കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


#narikkatery #thayyullathil #ahammad #passed #away

Next TV

Related Stories
#Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില

May 9, 2024 11:12 PM

#Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില

പെയിന്റിങ് ജോലികൾ ചെയ്തു വന്നിരുന്ന ഈ നാല്പതുകാരൻ പാറക്കടവ് ടൗണിലും പരിസരത്തും ഏതാനും മാസമായി ലോട്ടറി വിൽപന നടത്തി...

Read More >>
#result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം

May 9, 2024 10:49 PM

#result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം

പ്ലസ് ടു പരീക്ഷയയിൽ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
 #lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക്

May 9, 2024 08:16 PM

#lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക്

വിദേശത്തുള്ള ബിനീഷ് കുന്നനാലിൽ രമേശൻ എന്ന എജന്റിന്റെ കൈയ്യിൽ നിന്നാണ് ലോട്ടറി...

Read More >>
#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

May 9, 2024 08:00 PM

#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

തൂണേരി പഞ്ചായത്തിലെ അയ്യോത്ത് കണ്ടി താഴെ വയലിന് തീ...

Read More >>
#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

May 9, 2024 03:23 PM

#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന...

Read More >>
#straydog |  നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

May 9, 2024 01:40 PM

#straydog | നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും...

Read More >>
Top Stories










News Roundup