#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി
May 9, 2024 03:23 PM | By Athira V

നാദാപുരം : വിലങ്ങാട് കുമ്പള ചോല നിവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന ധർണ്ണ.

മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.

വിഷുവിന്റെ തലേ ദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിച്ച അക്ഷയ് പിറ്റേ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയാണുണ്ടായത്.

ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും, എത്രയും പ്പെട്ടെന്ന് ദുരൂഹത അകറ്റണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

#Evening #sit #today #Akshay #mysterious #death #needs #thorough #investigation #Action #Committee

Next TV

Related Stories
#kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി

May 20, 2024 04:14 PM

#kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി

അജ്‌മാൻ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് റസാഖ്‌ കെ പിയെയും ഷഫീഖ് ജെ.പി യെയും അകാരണമായി അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത പോലീസ് നടപടി അജ്‌മാൻ...

Read More >>
 #cleaning | മഴയെത്തും മുമ്പേ ; ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം നടത്തി

May 20, 2024 02:51 PM

#cleaning | മഴയെത്തും മുമ്പേ ; ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം നടത്തി

ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 20, 2024 12:11 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 20, 2024 11:56 AM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#arrest  | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:06 PM

#arrest | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ്...

Read More >>
#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

May 19, 2024 05:58 PM

#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു....

Read More >>
Top Stories