#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്
Apr 28, 2024 10:43 PM | By Aparna NV

നാദാപുരം: (nadapuram.truevisionnews.com) കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ ഏപ്രില്‍ 30 ന് പുരുഷ വന്ധ്യംകരണ മാര്‍ഗ്ഗമായ എന്‍.എസ്.വി നടത്തുന്നു.

സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സുരക്ഷിതമായ ഈ മാര്‍ഗ്ഗം പുരുഷ ലൈംഗികതയെ ഒരു തരത്തിലും ബാധിക്കാത്തതാണ്.

കഠിനജോലി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ 48 മണിക്കൂറിനകം ജോലിക്കു പോകാം.

താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. നമ്പര്‍: 6238824553.

#Male #Sterilization #Camp #at #Kuttyadi #Taluk #Hospital

Next TV

Related Stories
#LDF | യു ഡി എഫിന്റെ വർഗ്ഗീയ പ്രചരണം : എൽ ഡി എഫ് ബഹുജന കൂട്ടായ്മ നടത്തി

May 13, 2024 11:31 PM

#LDF | യു ഡി എഫിന്റെ വർഗ്ഗീയ പ്രചരണം : എൽ ഡി എഫ് ബഹുജന കൂട്ടായ്മ നടത്തി

വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്വീകരിച്ച വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫ് ബഹുജന കൂട്ടായ്മ...

Read More >>
 #stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:59 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയിൽ അമൽബാബു( 23 ) ആണ് കുത്തേറ്റത് ....

Read More >>
#accident | പയന്തോങ്ങിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക്  ഗുരുതരപരിക്ക്

May 13, 2024 09:07 PM

#accident | പയന്തോങ്ങിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ....

Read More >>
#congratulatorymeeting  | അനുമോദന സംഗമം; അംഗണവാടി ജീവനക്കാരിൽ മികവ് നേടിയവർക്കും വിരമിച്ചവർക്കും ആദരവ്

May 13, 2024 07:27 PM

#congratulatorymeeting | അനുമോദന സംഗമം; അംഗണവാടി ജീവനക്കാരിൽ മികവ് നേടിയവർക്കും വിരമിച്ചവർക്കും ആദരവ്

വിവിധ മേഖലകളിൽ മികച്ച പ്രകാശനം കാഴ്ച വെച്ചവർക്കും സർവീസിൽ നിന്ന് പിരിയുന്നവർക്കുമുള്ള ഉപഹാരം ‌ വി വി മുഹമ്മദലി നൽകി...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 13, 2024 01:14 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 13, 2024 01:02 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
Top Stories