#generationdialog | ജനറേഷൻ ഡയലോഗ് സമാപിച്ചു

#generationdialog | ജനറേഷൻ ഡയലോഗ് സമാപിച്ചു
Apr 30, 2024 08:01 PM | By Aparna NV

നാദാപുരം: (nadapuram.truevisionnews.com) എസ് എസ് എഫ് അമ്പത്തി രണ്ടാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറേഷൻ ഡയലോഗ്‌ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾ നന്മയുടെ വഴിയെ സഞ്ചരിക്കണമെന്നും , ജീവനോടെ പിടഞ്ഞ് മരിക്കുന്ന പലസ്‌തീനിലെ മനുഷ്യരെ ഓർക്കൽ മനുഷ്യപറ്റിൻ്റെ ഭാഗമാണെന്നും സന്ദേശ പ്രഭാഷണത്തിൽ പ്രവർത്തകർക്ക് ഉൽബോധനം നൽകി.

മെയ് മാസത്തിൽ "നമ്മൾ മാറുന്നു" എന്ന പ്രമേയത്തിൽ സെക്ടറുകളിൽ നടക്കേണ്ട സോഷ്യൽ അസംബ്ലിയുടെ ഭാഗമായി രൂപീകരിച്ച Izza Code അംഗങ്ങൾ അണി നിരന്ന സ്റ്റുഡൻ്റ്സ് മാർച്ചും പരിപാടിയുടെ ഭാഗമായി നടന്നു.

സംഗമത്തിൽ എസ് എസ് എഫ് നാദാപുരം ഡിവിഷൻ പ്രസിഡണ്ട് ഫള്ൽ സുറൈജി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി ഉദ്ഘാടന പ്രഭാഷണം നടത്തി .

എസ് എസ് എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം മുബശ്ശിർ സുറൈജി സഖാഫി കൈപ്പുറം വിഷയാവതരണം നടത്തി. ഡിവിഷൻ സെക്രട്ടറി റഈസ് വാണിമേൽ ആമുഖ ഭാഷണം നടത്തി.

ഡിവിഷൻ ജനറൽ സെക്രട്ടറി ഹിഷാം അഹ്മദ് സ്വാഗതവും മുബഷിർ വാണിമേൽ നന്ദിയും പറഞ്ഞു.

#generation #dialog #concluded

Next TV

Related Stories
#foodpoison  | നാദാപുരത്ത് കൂൺ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

May 21, 2024 02:22 PM

#foodpoison | നാദാപുരത്ത് കൂൺ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് അവശനിലയിൽ ആയവർ ആശുപത്രിയിൽ...

Read More >>
#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 21, 2024 02:05 PM

#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#RajivGandhi  | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

May 21, 2024 01:21 PM

#RajivGandhi | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

രാജീവ്ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വം ദിനത്തിൽ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പുഷ്പാർച്ചയും ഫാസിസ്റ്റ്...

Read More >>
#arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ

May 21, 2024 12:48 PM

#arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ

പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...

Read More >>
#AMohandas  | നേട്ടങ്ങൾ അടയാളപ്പെടുത്തി; എ മോഹൻദാസ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു

May 21, 2024 12:09 PM

#AMohandas | നേട്ടങ്ങൾ അടയാളപ്പെടുത്തി; എ മോഹൻദാസ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു

നാദാപുരം സർവീസ് സഹകരണ ബേങ്കിൽ 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്....

Read More >>
#arrest | നാദാപുരത്ത് വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഭവം ;പ്രതി അറസ്റ്റിൽ

May 21, 2024 10:47 AM

#arrest | നാദാപുരത്ത് വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഭവം ;പ്രതി അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല...

Read More >>
Top Stories










News Roundup