#JournalistAssociation | പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

#JournalistAssociation  | പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ
Apr 30, 2024 09:48 PM | By Aparna NV

നാദാപുരം: (nadapuram.truevisionnews.com) കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം നാളെ (ബുധൻ) പുറക്കാട് അകലാപുഴ ഓർഗാനിക് അയലന്റിൽ നടക്കും.

ഉച്ച തിരിഞ്ഞ് 2 30ന് ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മിഡിൽ ഈസ്റ്റ് സെന്റർ ഫോർ ജേർണലിസ്റ്റ് ചെയർമാൻ സി വി എം വാണിമേൽ മുഖ്യ അതിഥി ആയിരിക്കും.

അസോസി യേഷൻ സംസ്ഥാന ഭാരവാഹികളായ സലീം മൂഴിക്കൽ, കണ്ണൻ പന്താവൂർ എന്നിവർ പങ്കെടുക്കും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അസോസി യേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.

തുടർന്ന് വിവിധ കലാപരിപാടികൾ ബോട്ട് യാത്രയും ഉണ്ടാകും. നേരത്തെ രജിസ്റ്റർ ചെയ്ത പ്രതിനിധികൾ 2 മണിക്ക് മുമ്പായി എത്തണമെന്ന് ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌, സെക്രട്ടറി രഞ്ജിത്ത് നിഹാര എന്നിവർ അറിയിച്ചു.

#Journalist #Association #Sneha #Sangamam #tomorrow

Next TV

Related Stories
#ceeyamhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 21, 2024 04:02 PM

#ceeyamhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#foodpoison  | നാദാപുരത്ത് കൂൺ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

May 21, 2024 02:22 PM

#foodpoison | നാദാപുരത്ത് കൂൺ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് അവശനിലയിൽ ആയവർ ആശുപത്രിയിൽ...

Read More >>
#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 21, 2024 02:05 PM

#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#RajivGandhi  | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

May 21, 2024 01:21 PM

#RajivGandhi | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

രാജീവ്ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വം ദിനത്തിൽ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പുഷ്പാർച്ചയും ഫാസിസ്റ്റ്...

Read More >>
#arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ

May 21, 2024 12:48 PM

#arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ

പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...

Read More >>
#AMohandas  | നേട്ടങ്ങൾ അടയാളപ്പെടുത്തി; എ മോഹൻദാസ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു

May 21, 2024 12:09 PM

#AMohandas | നേട്ടങ്ങൾ അടയാളപ്പെടുത്തി; എ മോഹൻദാസ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു

നാദാപുരം സർവീസ് സഹകരണ ബേങ്കിൽ 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്....

Read More >>
Top Stories










News Roundup