നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി തെരുവമ്പറമ്പ് കുഞ്ഞിപ്പറമ്പത്ത് താമസിക്കും താനമടത്തിൽ അസീസ് (60) നിര്യാതനായി.
ഭാര്യ :സുബൈദ താഴേക്കണ്ടി നാദാപുരം. മക്കൾ:ആഷിർ,അർഷാദ്,അർഷിന,അഫീന. മരുമക്കൾ. നസീർ കുമ്മങ്കോട്, സമദ് പെരിങ്ങത്തൂർ.
സഹോദരങ്ങൾ:മഹമൂദ്,യുസുഫ്, നാസർ,ഇബ്രാഹിം, സുലൈഖ,സൈനബ,ആയിഷ റഹ്മത്ത്,റംല. നാദാപുരം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
#Thanamadathil #Aziz #passed #away