#careandcure|കേൾവി കുറവുണ്ടോ? വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ്

#careandcure|കേൾവി കുറവുണ്ടോ? വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ്
Jun 11, 2024 03:05 PM | By Meghababu

വളയം: (nadapuram.truevisionnews.com)വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ പ്രമുഖ ഇഎൻടി വിദഗ്തയായ ഡോ: ഹഫീഫ സബീൽ യുടെ നേതൃത്വത്തിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ 13 വ്യാഴാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്‌ . വിട്ടുമാറാത്ത തലവേദന, തലകറക്കം, ബാലൻസ് പ്രശ്നങ്ങൾ, കൂർക്കംവലി, കേൾവി കുറവ്, സൈനാസ് പ്രശ്നങ്ങൾ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുകൾ , അലർജി,മൂക്കിലുള്ള ദശ വളർച്ച, കുട്ടികളിലെ ടോൺസിൽ അഡിനോയിഡ്, സംസാര വൈകല്യങ്ങൾ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.

സൗജന്യ കേൾവിപരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേൾവി സഹായികൾക്ക് (Hearing aid) പ്രത്യേക ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും .

ബുക്കിങ് നമ്പർ : 04962081586 +91 6235-410060

മറ്റു സേവനങ്ങൾ ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.

ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ

ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ

ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ് , ഡോ റംസീന അബ്ദുൽറഹ്മാൻ എസ് .കെ. പി

അസ്ഥിരോഗ വിഭാഗത്തിൽ , ഡോ : ജുനൈദ് , ഡോ ഫവാസ് മുഹമ്മദ് മാനു

പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.

ഇ എൻ ടി വിഭാഗത്തിൽ ഡോ ഹഫീഫ സബീൽ

യൂറോളജി വിഭാഗത്തിൽ ഡോ. വിജയ് , ഡോ ബിലാൽ

ജനറൽ സർജറി വിഭാഗത്തിൽ ഡോ വിശാൽ വി അനിൽ

അസ്ഥി -നട്ടെല്ല് വിഭാഗത്തിൽ ഡോ. എ മുഹമ്മദ് അൻസാർ

ന്യൂറോളജി വിഭാഗത്തിൽ ഡോ. ഷമീജ് മുഹമ്മദ്

ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന

ചീഫ് മെഡിക്കൽ ഓഫീസർ: ഡോ. അമർജിത്ത്

മെഡിക്കൽ ഓഫീസർ: ഡോ. ഫാദിയ അഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ്- റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

അന്വേഷണങ്ങൾക്ക്: 8592 931 006

#Hearing #impaired #Free #ENT #Medical #Camp #Valayam #CityMed #Care and Cure

Next TV

Related Stories
നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ പര്യടനത്തിന് തുടക്കമായി

Apr 24, 2025 12:29 PM

നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ പര്യടനത്തിന് തുടക്കമായി

വാണിമേലിൽ വെള്ളിയോട് ബാലസംഘം ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം...

Read More >>
മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Apr 24, 2025 12:15 PM

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പ്രതിയിൽ നിന്ന് 0.66 ഗ്രാം എംഡിഎംഎ അധികൃതർ കണ്ടെടുത്തു....

Read More >>
അമ്പ്രോളി കേളപ്പനെ അനുശോചിച്ച് സർവ്വകക്ഷിയോഗം

Apr 24, 2025 11:54 AM

അമ്പ്രോളി കേളപ്പനെ അനുശോചിച്ച് സർവ്വകക്ഷിയോഗം

കോൺഗ്രസ് പ്രാദേശിക നേതാവും പൊതു പ്രവത്തകനുമായിരുന്ന പെരുമുണ്ടച്ചേരിയിലെ അമ്പ്രോളി കേളപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു....

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 24, 2025 11:44 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
മാധ്യമ ശില്പശാല ശ്രദ്ധേയമായി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ഡിവൈഎസ്പി

Apr 24, 2025 08:04 AM

മാധ്യമ ശില്പശാല ശ്രദ്ധേയമായി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ഡിവൈഎസ്പി

കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
ഭീകരവിരുദ്ധ പ്രതിജ്ഞ; തിരിതെളിയിച്ച്  അനുശോചിച്ച്  യുവാക്കൾ

Apr 23, 2025 09:15 PM

ഭീകരവിരുദ്ധ പ്രതിജ്ഞ; തിരിതെളിയിച്ച് അനുശോചിച്ച് യുവാക്കൾ

യൂത്ത് കോൺഗ്രസ്‌ ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് പരിപാടി...

Read More >>