#obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

#obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
Jul 26, 2024 10:11 AM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com)ജാതിയേരി കല്ലുമ്മൽ പരേതനായ പുതിയടത്ത് മമ്മു മുസ്ലിയാരുടെ ഭാര്യ മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (88 ) അന്തരിച്ചു.

ചെറുവാങ്കണ്ടി മഹമുദ് ഹാജിയുടെ സഹോദരിയും പരേതനായ നാദാപുരം ഖാസി അഹമ്മദ് മുസ്ലിയാരുടെ സഹോദര ഭാര്യയുമാണ്.

മക്കൾ: സമദ് ജാതിയേരി (മുൻ ദുബൈ കെ. എം. സി. സി സംസ്ഥാന പ്രസിഡണ്ട്), അബ്ദുറഹ്മാൻ (സി.പി.ഐ.എം) ജാതിയേരി ബ്രാഞ്ച് മെമ്പർ), അബ്ദുല്ല, സഹദ്, സിറാജ് (ഷാർജ കെ. എം. സി. സി കോഴിക്കോട് ജില്ല സെക്രട്ടറി),മൈമൂനത്ത്,ആയിഷ,റംല, ഉമ്മുക്കുൽസു

മരുമക്കൾ: മൊയ്തു കുറ്റ്യാടി, അസീസ് വെള്ളേരി കല്ലാച്ചി,അബ്ദുറഹ്മാൻ കുളങ്ങരത്ത് നാദാപുരം, അശ്റഫ് നരിക്കാട്ടേരി, സൈനബ അമ്പിളിയേരി, മറിയം കുറുമാനിയിൽ, ഫൗസിയ കുമ്മങ്കോട്, ഷമീമ കക്കംവെള്ളി,റൈഹാനത്ത് മുടവന്തേരി

സഹോദരങ്ങൾ: പരേതനായ അന്ത്രു, കുഞ്ഞബ്ദുല്ല, കുഞ്ഞേറ്റി.

#Moilothkandi #KunhamiHajjumma #passed #away

Next TV

Related Stories
ചാത്തോത്ത് സൗമിനി അന്തരിച്ചു

Jan 17, 2026 09:11 PM

ചാത്തോത്ത് സൗമിനി അന്തരിച്ചു

ചാത്തോത്ത് സൗമിനി...

Read More >>
 താഴെക്കുനി നാരായണി അന്തരിച്ചു

Jan 17, 2026 08:03 PM

താഴെക്കുനി നാരായണി അന്തരിച്ചു

താഴെക്കുനി നാരായണി...

Read More >>
ചേലക്കാട്  ശാന്ത അന്തരിച്ചു

Jan 17, 2026 07:05 PM

ചേലക്കാട് ശാന്ത അന്തരിച്ചു

ചേലക്കാട് ശാന്ത...

Read More >>
അരൂർ എം. കെ ഗോപാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Jan 17, 2026 08:34 AM

അരൂർ എം. കെ ഗോപാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

അരൂർ എം. കെ ഗോപാല കൃഷ്ണൻ മാസ്റ്റർ...

Read More >>
 കുന്നത്ത് ഖദീജ അന്തരിച്ചു

Jan 16, 2026 09:03 PM

കുന്നത്ത് ഖദീജ അന്തരിച്ചു

കുന്നത്ത് ഖദീജ...

Read More >>
Top Stories