#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം
Jun 29, 2024 09:29 PM | By Sreenandana. MT

 വാണിമേൽ:(nadapuram.truevisionnews.com) കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാറിൻ്റ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

#Car #accident; #Vehicle #accident #Bhumi #Vatukal

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories

News Roundup