#EVKumaran | ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു

#EVKumaran |  ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു
Jul 6, 2024 09:52 PM | By ADITHYA. NP

എടച്ചേരി : (nadapuram.truevisionnews.com)എടച്ചേരി സർവീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രമുഖ സഹകാരിയും മുൻ എംഎൽഎയും ദീർഘകാലം ബാങ്ക് പ്രസിഡൻ്റുമായ ഇ. വി. കുമാരൻ്റെ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. തൊണ്ണൂറ്റി രണ്ട് വിദ്യാർത്ഥികൾ അവാർഡിനർഹരായി ബേങ്ക്പ്രസിഡൻ്റ് എം.എം അശോകൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് എൻ. പ ത്മിനി, വി.കുഞ്ഞിക്കണ്ണൻ, കോ. ഓപ്പ് ഇൻസ്പക്ടർ സുരേഷ് ബാബു മണിയലത്ത്, പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.നിഷ , പി.കെ ബാ ലൻ, ടി.വി ഗോപാലൻ, ഇ.കെ. സജിത്ത് കുമാർ സി.സുരേന്ദ്രൻ, യു. പി മൂസ്സ, എം.കെ പ്രേംദാ സ്, രാജീവ് വള്ളിൽ, സ തീശൻ ടി, എന്നിവർ ആ ശംസകളർപ്പിച്ചു.

ബേങ്ക് സെക്രട്ടറി നിധീഷ് ഒ.പി സ്വാഗതവും വൈസ് പ്ര സിഡൻ്റ് ടി.പി. പുരുഷു നന്ദിയും പറഞ്ഞു.

#EV #Kumaran #presented #commemorative #cash #award #top #winners

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories