#TriveniSuperMarket | ഓണച്ചന്ത തുടങ്ങി; നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിലക്കുറവിൻ്റെ ഉത്സവം

#TriveniSuperMarket | ഓണച്ചന്ത തുടങ്ങി;  നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിലക്കുറവിൻ്റെ ഉത്സവം
Sep 7, 2024 05:36 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) കൺസ്യൂമർ ഫെഡ് ഓണച്ചന്ത തുടങ്ങി. നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ കൺസ്യൂമർഫെഡിൻ്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കണേക്കൽ അബ്ബാസ് ആദ്യ വില്പന നടത്തി.

ഷാജി.കെ അധ്യക്ഷതവഹിച്ചു.ദിൽന പി സ്വാഗതം പറഞ്ഞു.

#Onamchanta #started #Festival #discount #Nadapuram #Triveni #Super #Market

Next TV

Related Stories
 #fraud  | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ  വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

Sep 16, 2024 11:04 PM

#fraud | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ...

Read More >>
#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു

Sep 16, 2024 10:17 PM

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച്...

Read More >>
#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

Sep 16, 2024 08:32 PM

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 16, 2024 03:45 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

Sep 16, 2024 02:55 PM

#Nabidhinam | പ്രവാചക സ്മരണ; കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു...

Read More >>
#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

Sep 16, 2024 02:31 PM

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന...

Read More >>
Top Stories