#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം
Sep 16, 2024 08:32 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) ഈയ്യംങ്കോട് പ്രദേശത്ത് മഴക്കെടുതിയിൽ വീടുകൾക്കും കൃഷിഭൂമിക്കും നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് കോൺഗ്രസ് നാദാപുരം മണ്ഡലം ഒന്നാം വാർഡ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .

കല്ലുള്ളതിൽ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി. വി റിനീഷ്, കെ പ്രേമൻ മാസ്റ്റർ, കല്ലുള്ളതിൽ അജയൻ, ഇപ്രവീൺ കുമാർ, വി .ടി സതീശൻ, ഇ രാജൻ തുടങ്ങിയവർ സംസാരിച്ചു .

#Congress #wardmeeting #pay #compensation #those #affected #rains

Next TV

Related Stories
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 18, 2024 09:44 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്

Sep 18, 2024 09:26 PM

#Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
financialassistance | ദുരിതത്തിന് ആശ്വാസം; വിലങ്ങാട്ടെ ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു

Sep 18, 2024 08:10 PM

financialassistance | ദുരിതത്തിന് ആശ്വാസം; വിലങ്ങാട്ടെ ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു

ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം...

Read More >>
 #PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

Sep 18, 2024 04:12 PM

#PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ അധ്യക്ഷത...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 18, 2024 01:38 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories