#DYSP | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി
Sep 7, 2024 08:34 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)കേരളപോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

പോലീസിനെതിരെ ഉയർന്നുവന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണ് എന്നും സ്ത്രീസംരക്ഷണം കൊട്ടിഘോഷിക്കുന്ന കേരളത്തിൽ നീതി നടപ്പിലാക്കേണ്ട പോലീസ് പീഢന ബലാൽസംഗ കഥകളിലെ നായകൻമാരായി അധ:പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി മണ്ഡലം പ്രസിഡണ്ട് കെ എം ഹംസ അധ്യക്ഷത വഹിച്ചു.

വി ജലീൽ,എ എഫ് റിയാസ്, ഒ മുനീർ, മുഹമ്മദ് പേരോട്,സി ഫാസിൽ, അൻസാർ ഓറിയോൺ അജ്മൽ തങ്ങൾസ്, ഇ വി അറഫാത്ത്, റാഷിക് ചങ്ങരം കുളം എന്നിവർ പ്രസംഗിച്ചു.

#Criminal #police #mafia #boss #Muslim #Youth #League #DYSP #office #conducted #march

Next TV

Related Stories
 #fraud  | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ  വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

Sep 16, 2024 11:04 PM

#fraud | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ...

Read More >>
#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു

Sep 16, 2024 10:17 PM

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച്...

Read More >>
#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

Sep 16, 2024 08:32 PM

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 16, 2024 03:45 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

Sep 16, 2024 02:55 PM

#Nabidhinam | പ്രവാചക സ്മരണ; കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു...

Read More >>
#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

Sep 16, 2024 02:31 PM

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന...

Read More >>
Top Stories