#ThennalAbhilash | മികച്ച ബാലനടി; തെന്നൽ അഭിലാഷിനെ അനുമോദിച്ച് ഗുരു കൂട്ടായ്‌മ

 #ThennalAbhilash | മികച്ച ബാലനടി; തെന്നൽ അഭിലാഷിനെ അനുമോദിച്ച് ഗുരു കൂട്ടായ്‌മ
Sep 18, 2024 01:19 PM | By Jain Rosviya

ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) സംസ്ഥാന സർക്കാറിൻ്റെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്‌കൂളിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്‌മയായ "ഗുരു "വിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം. വേണുഗോപാലക്കുറുപ്പ് മൊമെൻ്റോ നല്‌കി.

വി.പി ദേവി, ശ്യാമ, എം.എൻ രമേഷ് ബാബു, ടി. ചാത്തു, പി ബീന, പി.കെ സുകുമാരൻ, എൻ.കുമാരൻ, സി.പി രാജൻ, എ.ആർ അജിത്‌കുമാർ, എം.പി സൂര്യജ തുടങ്ങിയവർ പ്രസംഗിച്ചു.

ഗുരു പ്രസിഡണ്ട് പി.രാജകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.പി.പ്രേമചന്ദ്രൻ സ്വാഗതവും ട്രഷറൽ പി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

തെന്നൽ അഭിലാഷ് മറുമൊഴി പ്രസംഗം നടത്തി.

#Best #Child #Actress #Guru #community #tribute #ThennalAbhilash

Next TV

Related Stories
#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

Sep 19, 2024 08:31 PM

#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു....

Read More >>
#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

Sep 19, 2024 07:52 PM

#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം...

Read More >>
#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

Sep 19, 2024 07:22 PM

#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും...

Read More >>
#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

Sep 19, 2024 04:08 PM

#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 19, 2024 04:00 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 19, 2024 03:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup