#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച
Sep 19, 2024 07:22 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നാദാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ 10ന് കല്ലാച്ചി പി വീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും .

ഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷനാകും.

വടകര താലൂക്കിൽ നിന്നും കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തത്തിൻ്റെ ഭാഗമായി ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം വിതരണവും നടക്കും.

മോട്ടിവേഷൻ ക്ലാസ്, വിവിധ കലാപരിപാടികൾ നടക്കും.

വാർത്ത സമ്മേളനത്തിൽ സെക്രട്ടറി സുരേന്ദ്രൻ പാർത്ഥാസ്, സെക്രട്ടറി ബിജു കൊമ്പൻ്റെ വിട, ട്രഷറർ എ കെ വിനോദൻ, ജോ സെക്രട്ടറി സജീവൻ കൊയിലോത്ത്, വൈസ് പ്രസിഡൻ്റ് രമേശൻ കടമേരി എന്നിവർ പങ്കെടുത്തു. 

#Golden #Fellowship #Family #Reunion #Sunday

Next TV

Related Stories
#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

Sep 19, 2024 08:31 PM

#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു....

Read More >>
#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

Sep 19, 2024 07:52 PM

#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം...

Read More >>
#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

Sep 19, 2024 04:08 PM

#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 19, 2024 04:00 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 19, 2024 03:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










Entertainment News