#PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

 #PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു
Sep 18, 2024 04:12 PM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com)പഴയ കാല കോൺഗ്രസ് പ്രവർത്തകനും പുറമേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ പി.എ ഗോപാലൻ്റെ നിര്യാണത്തിൽ പെരുണ്ടച്ചേരിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

വാർഡ് അംഗം റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ജി.കെ അശോകൻ, എം.എ ഗഫൂർ, കെ.പി ശ്രീധരൻ, കെ.കെ റിയാസ്, പി.എം നാണു, ചെത്തിൽ കുമാരൻ, പി.കെ രാധാകൃഷ്ണൻ,കെ.കെ രാമചന്ദ്രൻ,മനത്താനത്ത് ലത്തീഫ്, കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു

#All #party #meeting#condoled #demise #PAGopalan

Next TV

Related Stories
#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

Sep 19, 2024 08:31 PM

#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു....

Read More >>
#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

Sep 19, 2024 07:52 PM

#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം...

Read More >>
#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

Sep 19, 2024 07:22 PM

#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും...

Read More >>
#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

Sep 19, 2024 04:08 PM

#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 19, 2024 04:00 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 19, 2024 03:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories

News Roundup