#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു
Sep 20, 2024 08:10 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ഇക്കോരി നായക്കാൻ മാരുടെയും,മൈസൂർ സുൽത്താക്കൻ മാരുടേയും,ബ്രിട്ടീഷുകാരുടെയും പടയോട്ടങ്ങളുടെ ചരിത്രം പഠിക്കാനും,നേരിൽ കാണാനും കാസർകോട് ബേക്കൽകോട്ട സന്ദർശിച്ചു.

32(.k) ബറ്റാലിയൻ എൻസിസി യാണ് ക്യാമ്പിൽ കേഡറ്റുകൾക്ക് അവസരം നൽകിയത്. പത്തു ദിവസത്തെ ക്യാമ്പിൽ ഫയറിംഗ് പരിശീലനം,യോഗ,ഫയർ ആൻഡ് റെസ്ക്യൂ, ഡ്രിൽ പരിശീലനം,യോഗ പരിശീലനം എന്നിവ കേഡറ്റുകൾക്ക് നൽകുന്നുണ്ട്.

കമാൻഡിംഗ് ഓഫീസർ കേണൽ. സി സജീന്ദ്രൻ,ലഫ്റ്റനൻ്റ് കേണൽ.ടി ആർ അനുരാജ്,ക്യാപ്റ്റൻ ഡോ.നന്ദകുമാർ,ഫസ്റ് ഓഫീസർ സി അബ്ദുൾ ഹമീദ്.എന്നിവർ കേഡറ്റുകൾക്ക് പരിശീലനതിന് നേതൃത്വം നൽകി.

#cadets #visited #Bekal #Fort #search #Kasaragod #war #history

Next TV

Related Stories
#obituary | കക്കുറയിൽ മാണി അന്തരിച്ചു

Sep 20, 2024 08:47 PM

#obituary | കക്കുറയിൽ മാണി അന്തരിച്ചു

ഭർത്താവ്:പരേതനായ...

Read More >>
#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:15 PM

#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
#Garbagefree | മാലിന്യ മുക്തം; നവകേരളം  തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

Sep 20, 2024 07:17 PM

#Garbagefree | മാലിന്യ മുക്തം; നവകേരളം തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
 #camp | ബല്ല്യ  പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

Sep 20, 2024 07:03 PM

#camp | ബല്ല്യ പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

കല്ലാച്ചി ഹയർ സെക്കണ്ടറിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു....

Read More >>
#SudheerKumar |  നാട് ഒരുമിക്കുന്നു; സുധീർ കുമാറിൻ്റെ ജീവിത വഴിയിൽ കൈത്താങ്ങാവാൻ

Sep 20, 2024 05:39 PM

#SudheerKumar | നാട് ഒരുമിക്കുന്നു; സുധീർ കുമാറിൻ്റെ ജീവിത വഴിയിൽ കൈത്താങ്ങാവാൻ

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവിനായി കുടുംബ സഹായ കമ്മറ്റി ഉദാരമതികളുടെ സഹായം തേടുന്നു....

Read More >>
#vilangad | വിലങ്ങാട്ടെ കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ  സീനിയർ സീറ്റിസൺസ്

Sep 20, 2024 04:36 PM

#vilangad | വിലങ്ങാട്ടെ കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ സീനിയർ സീറ്റിസൺസ്

കേരള സീനിയർ സീറ്റിസൻസ് ഫോറം ജില്ലാ കമിറ്റി ഇതിനായി 35,000 രൂപ...

Read More >>
Top Stories