#HomeoDispensary | ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കേന്ദ്രസംഘം പരിശോധന നടത്തി

#HomeoDispensary | ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കേന്ദ്രസംഘം പരിശോധന നടത്തി
Oct 23, 2024 10:56 AM | By ADITHYA. NP

എടച്ചേരി: (nadapuram.truevisionnews.com)എടച്ചേരി ഗവ. ഹോമിയോ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററിൽ കേന്ദ്രസംഘം പരിശോധന നടത്തി.

എൻ എ ബി എച്ച് നാഷണൽ ലവൽ സർട്ടിഫിക്കേഷൻ്റെ ഭാഗമായിട്ടാണ് കേന്ദ്രസംഘം എത്തിയത് ജില്ലയിലെ നാല് ഹോമിയോ ഡിസ്പൻസറികളിൽ മാത്രമാണ് സംഘം എത്തിയത്.

ഫേസ് ടു നാഷണൽ ലെവൽ അസസ്മെൻറ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രാജൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നാഷണൽ ഫാക്കൽറ്റി പി പി രാജൻ മുഖ്യപ്രഭാഷണം നടത്തി. എൻ എ ബി എച്ച് നോഡൽ ഓഫീസർ ഡോ. സിബി രവീന്ദ്രൻ,എൻ എ ബി എച്ച് എച്ച് ഫെസിലിറ്റേറ്റർ മാരായ ഡോ നിഖിൽ,ഡോ.ജിതേഷ് രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു വത്സൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമവള്ളിൽ തുടങ്ങിയവർ സംസാരിച്ചു

#central #team #inspected #Govt #Homeo #Dispensary

Next TV

Related Stories
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

Jun 8, 2025 12:38 PM

വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം...

Read More >>
നാട്ടുകാർക്ക് ഭീഷണി; അരൂർ നീളംപാറയിലെ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു

Jun 8, 2025 11:57 AM

നാട്ടുകാർക്ക് ഭീഷണി; അരൂർ നീളംപാറയിലെ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു

അരൂർ നീളംപാറയിലെ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം...

Read More >>
വഴിയാത്ര ദുസ്സഹം; കല്ലാച്ചി ടൗണിലെ പാതി പൊളിച്ച കെട്ടിട ഉരുപ്പടികള്‍ റോഡില്‍തന്നെ

Jun 8, 2025 11:08 AM

വഴിയാത്ര ദുസ്സഹം; കല്ലാച്ചി ടൗണിലെ പാതി പൊളിച്ച കെട്ടിട ഉരുപ്പടികള്‍ റോഡില്‍തന്നെ

കല്ലാച്ചി ടൗണിലെ പാതി പൊളിച്ച കെട്ടിട ഉരുപ്പടികള്‍...

Read More >>
അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം

Jun 7, 2025 10:20 PM

അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം

ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
Top Stories










News Roundup