മയങ്ങരുത് ഉണരാം; സിപിഐ എം പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

മയങ്ങരുത് ഉണരാം; സിപിഐ എം പ്രാദേശിക ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു
Jun 8, 2025 12:10 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) പുതിയ തലമുറ രാസ ലഹരിയിൽ മയങ്ങുമ്പോൾ നാടെങ്ങും ചെറുത്ത് നില്പ്. ലഹരിക്കെതിരെ സിപിഐ എം മാരാംകണ്ടി ഈസ്റ്റ്‌ ബ്രാഞ്ച് പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

കെ ലിജേഷ്. എം കെ ഷാജി അജിൻ ജി രാജ്. എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം ടീം പ്രണവം അച്ഛവീടും രണ്ടാം സ്ഥാനം ഡിവൈഎഫ്ഐ ലുഥിയാന യൂണിറ്റും കരസ്ഥമാക്കി.

CPI(M) organizes local shuttle tournament valayam

Next TV

Related Stories
കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

Dec 14, 2025 09:31 PM

കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച...

Read More >>
വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

Dec 14, 2025 08:33 PM

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം, ശ്രീബിത്ത്...

Read More >>
 പൊലീസ്  കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

Dec 14, 2025 07:05 PM

പൊലീസ് കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ...

Read More >>
Top Stories

News Roundup

Entertainment News