#niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്; ആശുപത്രി നിയമനം നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം

#niyamanam | പ്രതിഷേധ കൂട്ടായ്മ 25ന്;  ആശുപത്രി നിയമനം  നാദാപുരത്ത് യുഡിഎഫ് പ്രക്ഷോപം
Oct 23, 2024 08:54 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)  ഗവൺമെന്റ് ആശുപത്രിയെ തകർക്കാനുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ബോധപൂർവ്വമായ ശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ചു.

സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവുകൾ പോലും കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയക്കാരെ തിരുകികയറ്റി, അനധികൃത നിയമന കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന ഭരണാധികാരിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്.

ഇതിനെതിരെയുള്ള പ്രക്ഷോഭം എന്ന നിലക്ക് യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രകടനവുംപ്രതിഷേധ കൂട്ടായ്മയും 25.10.2024 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നാദാപുരത്ത് നടക്കുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹമീദ് വലിയാണ്ടി,

കൺവീനർ അഡ്വ. കെ എം രഘുനാഥ് എന്നിവർ അറിയിച്ചു.

#Protest #group #25th #UDF #agitation #Nadapuram #hospital #appointment

Next TV

Related Stories
#KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട

Oct 23, 2024 09:13 PM

#KSajeev | ഊർജ്ജമായി; കെ സജീവൻ്റെ സ്മരണ പുതുക്കി ചുകപ്പൻ പട

ഡിവൈഎഫ് ഐ പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട ജാതിയേരിയിലെ കെ സജീവന്റെ 36 മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം...

Read More >>
#Protest | പ്രതിഷേധം ഇരമ്പി; റോഡിൽ ദുരിതം കല്ലാച്ചിയിൽ വ്യാപാരി സമരം

Oct 23, 2024 09:09 PM

#Protest | പ്രതിഷേധം ഇരമ്പി; റോഡിൽ ദുരിതം കല്ലാച്ചിയിൽ വ്യാപാരി സമരം

വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ്‌ ഉപരോധിച്ച്‌...

Read More >>
#obituary | കാർത്ത്യായനി അമ്മ അന്തരിച്ചു

Oct 23, 2024 09:04 PM

#obituary | കാർത്ത്യായനി അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ ചാപ്പൻ...

Read More >>
#accident | ദൃശ്യം ഭീകരം; യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:14 PM

#accident | ദൃശ്യം ഭീകരം; യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

എതിർ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൻ്റെ ടയറിൽ കുരുങ്ങാതെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ അപകടം കണ്ട ആളുകളുടെ...

Read More >>
#schoolarts |  വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്

Oct 23, 2024 05:03 PM

#schoolarts | വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്

സ്കൂൾ കലോത്സവത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിൽ ജനറൽ കൺവീനർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വർഷങ്ങളായി വിജയകരമായി കൈകാര്യം ചെയ്തു...

Read More >>
Top Stories










News Roundup






GCC News