#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Nov 3, 2024 02:29 PM | By Athira V

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി

Jan 28, 2025 10:28 PM

റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ധർണ ഉദ്ഘാടനം...

Read More >>
രാജ്യത്ത്‌ സമസ്ത മേഖലയിലും പെൺകുട്ടികൾ ഏറെ മുന്നിൽ, മറ്റ്‌ രാജ്യങ്ങൾക്കും മാതൃക -റഹ്മ സൂപ്പി

Jan 28, 2025 09:59 PM

രാജ്യത്ത്‌ സമസ്ത മേഖലയിലും പെൺകുട്ടികൾ ഏറെ മുന്നിൽ, മറ്റ്‌ രാജ്യങ്ങൾക്കും മാതൃക -റഹ്മ സൂപ്പി

അത്രയേറെ വലിയ നേട്ടങ്ങൾ എന്റെ മക്കൾ കൈവരിച്ചിരിക്കുന്നു എന്നതിൽ വലിയ...

Read More >>
ബിസോൺ കലോത്സവം; മിഴി തുറന്ന് വേദികൾ, അഞ്ച് വേദികൾ സജ്ജം

Jan 28, 2025 08:18 PM

ബിസോൺ കലോത്സവം; മിഴി തുറന്ന് വേദികൾ, അഞ്ച് വേദികൾ സജ്ജം

സ്വിച്ച് ഓൺ നടത്തിയതോടെ അഞ്ച് വേദികളും കലയുടെ പോരിന് വേണ്ടി...

Read More >>
സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം; റേഷൻ ഷോപ്പിന് മുന്നിൽ ധർണ്ണ നടത്തി

Jan 28, 2025 07:13 PM

സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം; റേഷൻ ഷോപ്പിന് മുന്നിൽ ധർണ്ണ നടത്തി

പയന്തോങ്ങിൽ റേഷൻ ഷോപ്പിന് മുൻപിൽ നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു...

Read More >>
കുമ്മങ്കോട് യുവജന സംഗമം സംഘടിപ്പിച്ച്  മുസ്ലിം യൂത്ത് ലീഗ്

Jan 28, 2025 04:51 PM

കുമ്മങ്കോട് യുവജന സംഗമം സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്

ജില്ലാ സെക്രട്ടറി വി. അബ്‌ദുൽ ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു....

Read More >>
 റേഷൻ വിതരണം നിലച്ചു; പാറക്കടവിലെ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി കോൺഗ്രസ്

Jan 28, 2025 04:18 PM

റേഷൻ വിതരണം നിലച്ചു; പാറക്കടവിലെ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി കോൺഗ്രസ്

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം...

Read More >>
Top Stories