റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

റേഷൻ വിഷയം; എടച്ചേരിയിൽ കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി
Jan 28, 2025 10:28 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) റേഷൻ കടയിൽ ഭക്ഷ്യ ധാന്യങ്ങളെത്തിക്കാത്ത, സർക്കാർ അനാസ്ഥക്കെതിരായി, എടച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ എടച്ചേരി ടൗണിലെ റേഷൻകടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

ണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ധർണ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, കെ.പി.ദാമോദരൻ, നാരായണൻ പനയുള്ളതിൽ, സി.പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, രാമചന്ദ്രൻ തലായി ,പി.സുമലത, എം.പി.ശ്രീധരൻ, സി.ഐ.രാഘവൻ, എം.സി വിജയൻ ,മജീദ്, തുടങ്ങിയവർ പ്രസംഗിച്ചു.

#ration #issue #Congress #staged #protest #dharna #Edachery

Next TV

Related Stories
അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം

Jun 7, 2025 10:20 PM

അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം

ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ  മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

Jun 7, 2025 07:35 PM

കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 7, 2025 03:46 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

Jun 7, 2025 02:56 PM

അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

Jun 7, 2025 01:58 PM

ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ...

Read More >>
Top Stories