ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുന്ന് ഐറ്റങ്ങളിലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് നേടി.
മംഗലം കളി,അഷ്ടപദി സംസ്കൃതം പദ്യം ചൊല്ലൽ എന്നിവയിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചത്.
#State #Arts #Festival #Iringanur #HSS #secured #A #grade #three #items #participated