അരൂർ: (nadapuram.truevisionnews.com) ചേരാപുരം കാരക്കുന്ന് പറയുള്ള പറമ്പത്ത് നാരായണി അമ്മ (82) അന്തരിച്ചു.
ഭർത്താവ്: പരേതനായ കേളപ്പൻ നായർ.
മക്കൾ : സജീവൻ, പരേതനായ അശോകൻ.
മരുമക്കൾ: പ്രീത (വേളം സർവീസ് സഹകരണബാങ്ക് കലക്ഷൻ ഏജൻ്റ്), ബീന.
സഹോദരൻ: പരേതനായ ഗോപാലൻ നായർ
#parayulla #parampath #Narayani #Amma #passed #away