നാദാപുരം : (nadapuram.truevisionnews.com) നിനച്ചിരിക്കാതെ യുവതിയുടെ വേർപാട് നാടിൻ്റെ കണ്ണീരായി മാറി. കല്ലാച്ചിയിലെഹഫ്സിനയുടെ ആകസ്മിക വേർപാടാണ് നാടിന് നൊമ്പരമായി തീർന്നത്.
കല്ലാച്ചിയിലെ കാര്യാടന്റവിട ആബിദിന്റെ ഭാര്യ ഹഫ്സിന ( 35) ആണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൃതദ്ദേഹം ഇന്ന് രാവിലെ 8 മണിക്ക് വാണിമേൽ ജുമാമസ്ജിദിൽ ഖബറടക്കി.
വാണിമേലിലെ ചിരുളാണ്ടി അമ്മദീന്റെ മകളാണ്.
മക്കൾ : കെൻസ നൗറിൻ (10 വയസ്സ്), ഐസ ഫാതീമ (7 വയസ്സ്), ഹയ ഫാതീമ (5 വയസ്സ്).
സഹോദരൻ : അഫ്നാസ് .
#young #woman #heart #attack #Hafsina #sudden #departure #shock #nation