ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം

ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം
Mar 1, 2025 01:36 PM | By Jain Rosviya

വളയം:(nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാവും. മാർച്ച് 2 മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

നാളെ അഭിഷേകം, മാള നിവേദ്യം 7 മണിക്ക് പൊങ്കാല സമർപ്പണം എന്നിവ നടക്കും.മാർച്ച് 3 ന് ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും. മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.

മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.

സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

#Aaratt #Mahotsavam #Valayam #Sree #Paradevata #Temple #begin #tomorrow

Next TV

Related Stories
ഐക്യദാർഡ്യ പ്രകടനം; ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ

Mar 1, 2025 07:52 PM

ഐക്യദാർഡ്യ പ്രകടനം; ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ

ആശാ വർക്കർമാർക്കെതിരെയുളാള സർക്കാർ ഉത്തരവ് പ്രതിഷേധക്കാർ...

Read More >>
 ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യം തീർത്ത് മലബാർ കോളേജ്

Mar 1, 2025 05:48 PM

ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യം തീർത്ത് മലബാർ കോളേജ്

പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി ഉദ്ഘാടനം ചെയ്തു....

Read More >>
കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി

Mar 1, 2025 03:19 PM

കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി

റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു....

Read More >>
ഗതാഗതം  നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ ഇന്ന് മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

Mar 1, 2025 11:35 AM

ഗതാഗതം നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ ഇന്ന് മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...

Read More >>
സ്മാർട്ട് ക്ലാസ് ഉദ്ഘാടനം; പൊതുവിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത് -ഷാഫി പറമ്പിൽ

Mar 1, 2025 11:09 AM

സ്മാർട്ട് ക്ലാസ് ഉദ്ഘാടനം; പൊതുവിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത് -ഷാഫി പറമ്പിൽ

നാദാപുരം സൗത്ത് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
കാലം മായ്ക്കാത്ത; ആലക്കലിൻ്റെ പോരാട്ട സ്മരണകൾക്ക് അര നൂറ്റാണ്ട് പിന്നിട്ട വീര്യം

Mar 1, 2025 07:50 AM

കാലം മായ്ക്കാത്ത; ആലക്കലിൻ്റെ പോരാട്ട സ്മരണകൾക്ക് അര നൂറ്റാണ്ട് പിന്നിട്ട വീര്യം

ഏരിയാ കമ്മറ്റി അംഗങ്ങളായ കെ പി പ്രദീഷ് , എം. ദിവാകരൻ ,എൻ.പി കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ സ്വാഗതം...

Read More >>
Top Stories

News Roundup