നാദാപുരം: (nadapuram.truevisionnews.com) കൊടകര കുഴൽ പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലാപാടിൽ പ്രതിഷേധിച്ച് നാദാപുരത്ത് സി.പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സി.എച് മോഹനൻ , ടി.ബാബു,സി.എച് ബാലകൃഷ്ണൻ, എം.കെ ബിനീഷ്, എം.വിനോദ്, പി.പി റീജ, പി.കെ ശിവദാസൻ , പി.കെ പ്രദീപൻ ,കെ.ടി.കെ ബാലകൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.
#CPI(M) #protests #against #ED #protecting #BJP #leaders