കുമ്മംകോട് ശിഹാബ് തങ്ങൾ സ്‌മാരക സൗധം ഉദ്‌ഘാടനം; സ്വാഗതസംഘം ഓഫീസ് ഇന്ന് തുറക്കും

കുമ്മംകോട് ശിഹാബ് തങ്ങൾ സ്‌മാരക സൗധം ഉദ്‌ഘാടനം; സ്വാഗതസംഘം ഓഫീസ് ഇന്ന് തുറക്കും
May 8, 2025 12:55 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും 26,27, 28 തീയതികൾ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് സാഹിബ് നിര്‍വഹിക്കും. സ്വാഗതസംഘം ചെയർമാൻ ഏരത്ത് അബൂബക്കർ ഹാജിയുടെ അധ്യക്ഷനാകും.

ശാഖാ ലീഗ് കമ്മിറ്റി നിർമിച്ച ശിഹാബ് തങ്ങൾ സ്‌മാരക സൗധത്തിന്റെ ഉദ്ഘാടനവും ത്രിദിന സമ്മേളനവും മെയ് 26, 27, 28 തീയതികളിൽ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കുടുംബ സംഗമം, വിദ്യാർത്ഥി യുവജന സംഗമം, സ്മൃതി പഥം, സൂഫി മ്യൂസിക് നൈറ്റ് തുടങ്ങിയവയുണ്ടാകും.

Kummamcode Shihab Thangal Memorial Hall inauguration Welcome party office open today

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories