മത സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കരുത്; ശക്തമായ നടപടി സ്വീകരിക്കണം -സര്‍വകക്ഷിയോഗം

മത സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കരുത്; ശക്തമായ നടപടി സ്വീകരിക്കണം -സര്‍വകക്ഷിയോഗം
May 8, 2025 01:08 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പ്രവാചക നിന്ദ നടത്തിയ കാർട്ടൂൺ ഷെയർ ചെയ്ത യുവാവിന്റെ നിലപാടിനെയും ഈ വിഷയത്തിൽ എഡ്ഡിപിഐ നടത്തിയ പ്രകടനത്തെയും പുറമേരിയിൽ ചേർന്ന സർവകക്ഷിയോഗം അപലപിച്ചു. നാദാപുരം പോലീസ് കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

നാടിന്റെ മത സൗഹാർദാന്തരീക്ഷം തകർക്കുന്നവർക്കെതിരെ സർവ കക്ഷി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ, വാർഡ് മെമ്പർ രവി കൂടത്താം കണ്ടി, സി.പി.നിധീഷ്, ടി കുഞ്ഞിക്കണ്ണൻ, എം.എ ഗഫൂർ, ഷംസു മഠത്തിൽ സൂപ്പി മാസ്റ്റർ, മാനത്താനത്ത് ലത്തീഫ്, ടി. കെ രാഘവൻ, നാദാപുരം എസ്‌ഐ സുരേഷ് കുമാർ, സിപിഒ പി.പി സനൽ കുമാർ എന്നിവർ സംസാരിച്ചു.

Don't destroy atmosphere religious harmony strong action should be taken All party meeting

Next TV

Related Stories
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories