പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു
May 8, 2025 01:44 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) ബഹുമുഖ പ്രതിഭ പി.ബി അൻഷുൽ സ്മരണാർഥം 'യുവതയെ ലഹരിക്ക് വിട്ടുകൊടുക്കില്ല' എന്ന സന്ദേശത്തോടെ പ്രണവം ക്ലബ് അച്ചംവീട് സംഘടിപ്പിച്ച അണ്ടർ 15 സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. പുലരി ക്ലബ് കാലികൊളുമ്പ് വിന്നേഴ്‌സ് ട്രോഫിയും ജാസ് ജാതിയേരി റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി.

വൈകുന്നേരം സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.ടി നിഷ ഉദ്ഘടനം ചെയ്യുകയും നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ എ.പി ലഹരിക്കെതിരെ ബോധവത്കരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ പി.സി ഷാജി, എ.വി ലിനീഷ്, സി.ബാബു, നിധിൻകൃഷ്ണ എ.പി എന്നിവർ സംസാരിച്ചു.

Under 15 Sevens Football Tournament organized Pranavam Club Achamveedu concluded

Next TV

Related Stories
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories