പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര
adimage

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര adimage adimage
2026-06-08T17:24:00 | By Krishnapriya S R
#Latest News #Janatha Hospital

വടകര: (nadapuram.truevisionnews.com) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട് പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.

ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്. പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്. മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

















Content Highlight: Janatha Hospital Vadakara

#Latest News #Janatha Hospital

adimage

Next TV

adimage
Related Stories
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimageadimage
വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:53 PM

വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

Jul 23, 2026 02:57 PM

മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

Jul 23, 2026 12:20 PM

ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജൂലൈ 24 ന് പ്രവർത്തനം ആരംഭിക്കും. മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഷോപ്പ്,...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage