മലബാർ വനിതാ കോളേജ്; വേവത്ത് കെട്ടിടോദ്ഘാടനം നാളെ സ്പീക്കർ നിർവ്വഹിക്കും

മലബാർ വനിതാ കോളേജ്; വേവത്ത് കെട്ടിടോദ്ഘാടനം നാളെ സ്പീക്കർ നിർവ്വഹിക്കും
Jun 13, 2022 02:42 PM | By Vyshnavy Rajan

നാദാപുരം :  മലബാർ ഫൗണ്ടേഷന് കീഴിൽ  ചെക്യാട് വേവത്ത് നിർമ്മിച്ച പ്രവർത്തിക്കുന്ന മലബാർ വനിതാ കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടടോദ്ഘാടനം നാളെ -ചൊവ്വ- വൈകുന്നേരം 3 മണിക്ക് നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നാടിനു സമർപ്പിക്കും.

ചടങ്ങിൽ ഇ.കെവിജയൻ എം.എൽ.എ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.  ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറും. 


നാദാപുരം മേഖലയിൽ പെൺകുട്ടികൾക്ക് മികവുറ്റതും, സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് മലബാർ കോളേജ് പ്രവർത്തനം തുടങ്ങിയത്.

മുൻ വർഷങ്ങളിൽ നൂറ് ശതമാനം വിജയം' കൈവരിച്ച ഈ കോളേജിൽ ഇപ്പോൾ വിവിധ കോഴ്‌സുകൾക്കായി 400 വിദ്യാർത്ഥികളും 21 അധ്യാപകരുമുണ്ട്. നിലവിൽ   കേരളത്തിന്റെ വിവിധ പ്രദേശ ങ്ങളിലുള്ള വിദ്യാർഥികൾ ഹോസ്റ്റലിൽ താമ സിച്ചു  പഠനം നടത്തുന്നുണ്ട്.

Malabar Women's College, Vevath building will be inaugurated by the Speaker tomorrow

Next TV

Related Stories
#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

Apr 26, 2024 12:26 PM

#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ്...

Read More >>
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
Top Stories










News Roundup