റവന്യൂ ജില്ലാ ക്രിക്കറ്റ്; അഭിമാനമായി നാദാപുരം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ പെൺപട

റവന്യൂ ജില്ലാ ക്രിക്കറ്റ്; അഭിമാനമായി നാദാപുരം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ പെൺപട
Jan 31, 2023 04:12 PM | By Kavya N

നാദാപുരം: ആദ്യമായി നടന്ന റവന്യൂജില്ലാ സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നാദാപുരം ഉപജില്ല ജേതാക്കളായി. ടീമിലെ മുഴുവൻ അംഗങ്ങളും ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണെന്നത് പ്രത്യേകതയാണ്.

കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി സി എച്ച്.ഷാഫി ട്രോഫികൾ വിതരണം ചെയ്തു.

കായിക അധ്യാപകനും, ക്രിക്കറ്റ് കോച്ചുമായ പി.അലി, മുഹമ്മദ് നെല്ല്യാട്, കെ ജാസ്മിൻ പങ്കെടുത്തു.

Revenue District Cricket; Female gang of Nadapuram Ummatur SI Higher Secondary School with pride

Next TV

Related Stories
#openchess|സംസ്ഥാന തല ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റ് ശനിയാഴ്ച ഇരിങ്ങണ്ണൂരിൽ

May 10, 2024 09:19 PM

#openchess|സംസ്ഥാന തല ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റ് ശനിയാഴ്ച ഇരിങ്ങണ്ണൂരിൽ

ഇരിങ്ങണ്ണൂരിൻ്റെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിൽ ഇന്നലെകളിൽ ജ്വലിച്ചു നിന്നിരുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികളുടെ...

Read More >>
#CKZubair   |ഓർമ്മവാരം' തുടങ്ങി: പി എച്ച് അബ്ദുല്ല മാസ്റ്റർ ബഹുമുഖ പ്രതിഭയെന്ന് സി കെ സുബൈർ

May 10, 2024 08:59 PM

#CKZubair |ഓർമ്മവാരം' തുടങ്ങി: പി എച്ച് അബ്ദുല്ല മാസ്റ്റർ ബഹുമുഖ പ്രതിഭയെന്ന് സി കെ സുബൈർ

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലയിൽ നടത്തുന്ന പി എച്ച് ഓർമ്മ വാരത്തിന്റെ ഭാഗമായി നാദാപുരം ചാപ്റ്റർ സംഘടി പ്പിച്ച സ്മൃതി സായാഹ്നം...

Read More >>
 #sexuallyabused|നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

May 10, 2024 08:01 PM

#sexuallyabused|നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു...

Read More >>
#arrested|17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്വദേശിയായ പ്രതി അറസ്റ്റിൽ

May 10, 2024 06:10 PM

#arrested|17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്വദേശിയായ പ്രതി അറസ്റ്റിൽ

2002ൽ ചെക്യാട് പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ചു പരുക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 10, 2024 02:06 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 10, 2024 11:43 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
Top Stories