ക്യാമ്പ് നാളെ; പിഴയില്ലാതെ പുതുക്കുവാൻ അവസരം

ക്യാമ്പ് നാളെ; പിഴയില്ലാതെ പുതുക്കുവാൻ അവസരം
Jan 31, 2023 09:48 PM | By Kavya N

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ലൈസൻസ് ക്യാമ്പ് നാളെ. നാളെ കാലത്ത് 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. കല്ലാച്ചി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ വെച്ചാണ് പരിപാടി.

2023-24 വർഷത്തേക്കുള്ള ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനായുള്ള മികച്ച അവസരമാണിത്. അതിനാൽ ഈ അവസരം വ്യാപാരികൾ വിനിയോഗിക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് അറിയിച്ചു.

Camp Tomorrow; Opportunity to renew without penalty

Next TV

Related Stories
#polling|ഇഴഞ്ഞ് നിങ്ങുന്നു; ഉച്ചയായും നീണ്ട ക്യൂ നാദാപുരം മേഖലയിൽ പോളിംഗ് മന്ദഗതിയിൽ

Apr 26, 2024 01:07 PM

#polling|ഇഴഞ്ഞ് നിങ്ങുന്നു; ഉച്ചയായും നീണ്ട ക്യൂ നാദാപുരം മേഖലയിൽ പോളിംഗ് മന്ദഗതിയിൽ

ഉച്ചയായും നീണ്ട ക്യൂ തുടരുന്നു. നാദാപുരം മേഖലയിൽ പോളിംഗ്...

Read More >>
#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

Apr 26, 2024 12:26 PM

#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ്...

Read More >>
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
Top Stories