നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷ; നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷ; നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍
Dec 4, 2021 01:55 PM | By Anjana Shaji

പാറക്കടവ് : നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും.25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും.

വ്യാപാരികൾക്ക് മിത്ര വായ്പ,കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്.വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും.

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായി ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

ചെക്യാട് എന്ന മലയോര ഗ്രാമവും ഹൈടെക്ക് ആവുന്നു. ചെക്യാട് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് വൈദ്യുതി, ടെലഫോൺ തുടക്കിയ ബില്ലുകൾ മൊബൈൽ ഫോൺ വഴി അടക്കാം. ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു.

ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും. ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്. മറ്റ് ബാങ്കുകൾ വഴി മൊബൈൽ ബാങ്കിംഗ് സാധ്യമാകാൻ ആയിരങ്ങൾ മിനിമം ബാലൻസും സർവ്വീസ് ചാർജും ആവശ്യമാണ്.

എന്നാൽ ഇവിടെ നൂറ് രൂപയുടെ അക്കൗണ്ട് ആരംഭിച്ചാൽ എല്ലാ സേവനവും സൗജന്യമാണ്. ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.

Government protection for investments; Membership in Investment Guarantee Scheme at Checkat Service Co-operative Bank

Next TV

Related Stories
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

Jan 18, 2022 11:01 PM

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ...

Read More >>
ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

Jan 18, 2022 10:59 PM

ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ്...

Read More >>
വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

Jan 18, 2022 08:12 PM

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

Jan 18, 2022 07:39 PM

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും, ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം. കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ....

Read More >>
ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

Jan 18, 2022 07:26 PM

ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം...

Read More >>
നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ  എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

Jan 18, 2022 06:09 PM

നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

ഇഎൻടി വിഭാഗം ഡോക്ടർ ദീപക് ജനാർദ്ദനൻ എല്ലാ വ്യാഴാഴ്ചയും വടകര സിഎം...

Read More >>
Top Stories