ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍
Dec 4, 2021 03:41 PM | By Anjana Shaji

നാദാപുരം : ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ... ഇന്നുമുതല്‍ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍.എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കന്‍ ഇനി എ എഫ് സിയില്‍, അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ ഈ മാസത്തെ ആദ്യ മൂന്ന് ദിവസങ്ങളിലെ കിടിലൻ ഓഫറുകള്‍ അറിയാം.

സ്പെഷ്യൽ ഓഫർ ഇങ്ങനെ......

 • പിസ്സ കോംബോ 469 (1 ക്രിസ്പി ചിക്കൻ (മീഡിയം) + ഫാം ഫ്രഷ്‌ (മീഡിയം) + കെറ്റ്ച്ചപ്പ് )
 • അൽഫാം 390 (5 കുബ്ബൂസ്+ മയോണൈസ് + ചട്നി + സാലഡ് )
 • ഷവായി 349 (5 കുബ്ബൂസ്+ മയോണൈസ് + ചട്നി+ സാലഡ് )
 • പോപ്‌ ബര്‍ഗര്‍ കോംബോ 220 ( 6 പീസ് പോപ്‌ ബര്‍ഗര്‍ + കെറ്റ്ച്ചപ്പ്)
 • ട്രിപ്പിള്‍ ബര്‍ഗര്‍ 260 ( 3 ബീഫ് ബര്‍ഗര്‍ + ഫ്രഞ്ച് ഫ്രൈസ് + കെറ്റ്ച്ചപ്പ് )
 • ചിക്കന്‍ നഗെറ്റ്സ് 110(6 പീസ്+ ഫ്രഞ്ച് ഫ്രൈസ് + കെറ്റ്ച്ചപ്പ് + ഗാർലിക് )

എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.

രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ്.എ .എഫ് സി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

ഫ്രൈഡ് ചിക്കൻ ഓഫർ

 • എ എഫ് സി സ്മാൾ മീൽ 559 (7 പീസ് + 4 ബണ്‍ + 2 ഗാർലിക്+1 കോൾസ്ലോ +കെറ്റ്ച്ചപ്പ്)
 • ഫാമിലി ബക്കറ്റ് മീൽ 699 (10 പീസ് +2 ഗാർലിക് + കെറ്റ്ച്ചപ്പ് + ഫ്രഞ്ച് ഫ്രൈസ് )
 • എ എഫ് സി സ്മാൾ ഫാമിലി പാക്ക് 1149 (14 പീസ് +5 ബൺ +2 ഗാർലിക്+2 കോൾസ്ലോ + 750 എം എൽ ഡ്രിങ്സ് + കെറ്റ്ച്ചപ്പ് +ഫ്രഞ്ച് ഫ്രൈസ്)
 • എ എഫ് സി ജംബോ പാക്ക് 1399 (18 പീസ് +9 ബൺ +4 ഗാർലിക്+3 കോൾസ്ലോ + ഫ്രഞ്ച് ഫ്രൈസ് + കെറ്റ്ച്ചപ്പ് )
 • എ എഫ് സി സ്പെഷ്യല്‍ ഓഫര്‍ 1899 (24 പീസ് +10 ബൺ +5 ഗാർലിക്+5 കോൾസ്ലോ +കെറ്റ്ച്ചപ്പ് +2.25 എം എൽ ഡ്രിങ്ക്സ് + ഫ്രഞ്ച് ഫ്രൈസ് )

എന്നിങ്ങനെ തുടരുന്നു ഓഫറുകൾ.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 9961191941, 8686191942,8686191943

Reduce costs ... get more; Three days special offer at AFC

Next TV

Related Stories
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

Jan 18, 2022 11:01 PM

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ...

Read More >>
ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

Jan 18, 2022 10:59 PM

ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ്...

Read More >>
വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

Jan 18, 2022 08:12 PM

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

Jan 18, 2022 07:39 PM

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും, ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം. കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ....

Read More >>
ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

Jan 18, 2022 07:26 PM

ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം...

Read More >>
നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

Jan 18, 2022 06:09 PM

നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

ഇഎൻടി വിഭാഗം ഡോക്ടർ ദീപക് ജനാർദ്ദനൻ എല്ലാ വ്യാഴാഴ്ചയും വടകര സിഎം...

Read More >>
Top Stories