ദുരന്തത്തെ നേരിടാം; നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ദുരന്തത്തെ നേരിടാം; നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Dec 4, 2021 06:57 PM | By Anjana Shaji

നാദാപുരം : ദുരന്തമുഖത്ത് എങ്ങിനെ അതിജീവന സേവകരാകാം, യുവാക്കളെ സജ്ജരായി നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

ഗ്രാമ പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം, 15-ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും ആഭിമുഖ്യത്തിലാണ് കക്കം വെള്ളി സ്കൂളിൽ ദുരന്ത നിവാരണ, ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

പരിപാടി 15-ാം വർഡ് മെമ്പർ വി.അബ്ദുൽ ജലീലിൻ്റ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ഇ.എം.സി.ടി ട്രെയ്നർ ശിവദാസൻ കല്ലാച്ചി ,ഹെൽത്ത് ഇൻസ്പക്റ്റർ സുരേന്ദ്രൻ കല്ലേരി എന്നിവർ ക്ലാസ് എടുത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർ കെ.കെ. കുഞ്ഞിമുഹമ്മദ്, വാർഡ് കൺവീനർ മുഹമ്മദ് തങ്ങൾ, എ.കെ.രവി എന്നിവർ സംസാരിച്ചു.

Face disaster; Life saving awareness class was organized at Nadapuram

Next TV

Related Stories
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

Jan 18, 2022 11:01 PM

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ...

Read More >>
ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

Jan 18, 2022 10:59 PM

ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ്...

Read More >>
വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

Jan 18, 2022 08:12 PM

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

Jan 18, 2022 07:39 PM

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും, ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം. കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ....

Read More >>
ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

Jan 18, 2022 07:26 PM

ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം...

Read More >>
നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ  എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

Jan 18, 2022 06:09 PM

നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

ഇഎൻടി വിഭാഗം ഡോക്ടർ ദീപക് ജനാർദ്ദനൻ എല്ലാ വ്യാഴാഴ്ചയും വടകര സിഎം...

Read More >>
Top Stories