#kiafest | Kia ഫെസ്റ്റിവ് പോയ്ന്റ് ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

#kiafest  |    Kia ഫെസ്റ്റിവ് പോയ്ന്റ് ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ
Dec 3, 2023 11:18 AM | By Kavya N

കുറ്റൃാടി : (nadapuramnews.com)  Kia ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റൃാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി Kia ക്ക് ഒപ്പം ആഘോഷിക്കൂ, അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ. ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌കൂടിയാണ് Kia.

1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA . ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്.

ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ് ,സോനേറ്റ്,കാർനെസ് കൂടാതെ EV6 എന്നീ നാല് തരം മോഡലുകൾ. വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപാണ്ടിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000-, ഗവ: ഹോസ്പിറ്റലിന് സമീപം

#Kia #Festive #Point #Now #Kuttiadi #amazing #offers

Next TV

Related Stories
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

Dec 11, 2024 07:59 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

ഒരു ലക്ഷത്തോളം ദീപങ്ങൾ തെളിയിക്കാൻ റോഡിൻ്റെ ഒരു വശത്ത് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

Dec 11, 2024 03:25 PM

#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ...

Read More >>
 #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

Dec 11, 2024 02:12 PM

#gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 11, 2024 12:52 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup

Entertainment News