#welcoming | കലാലയങ്ങൾ കീഴടക്കി ടീച്ചറമ്മ ; സ്വീകരണമൊരുക്കി വിദ്യാർത്ഥികൾ

#welcoming | കലാലയങ്ങൾ കീഴടക്കി ടീച്ചറമ്മ ; സ്വീകരണമൊരുക്കി വിദ്യാർത്ഥികൾ
Mar 26, 2024 05:19 PM | By Kavya N

നാദാപുരം : (nadapuramnews.com) കലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ കെ ഷൈലജയുടെ പര്യാടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥ നടത്തിയ ശേഷമാണ് ക്യാമ്പസുകളിൽ സന്ദർശനം തുടങ്ങിയത്. എംഇടി കോളജിൽ എത്തിയ ടീച്ചർക്ക് പൂക്കൾ നൽകി മുദ്രാവാക്യം വിളികളോടെ ഹൃദ്യയമായ സ്വീകരണം.

നാദാപുരം ടിഐഎം ബിഎഡ് സെൻ്റ്റിൽ സ്ഥാനാർത്ഥിയെ വരവേറ്റു.വേവത്ത് മലബാർ കോളജിൽ സന്ദർശനം നടത്തി. പുളിയാവ് നാഷണൽ കോളജിൽ അധ്യാപകരും വിദ്യാർത്ഥികളും ടീച്ചറെ സ്വീകരിച്ചു. ക്ലാസ് മുറികളിലെത്തി വോട്ട് ചെയ്യാൻ അഭ്യർത്ഥന നടത്തി.

കല്ലാച്ചി ഐഎച്ച്ആർഡി കോളജിൽ ഉജ്വല സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വൈകീട്ട് രക്തസാക്ഷി കടന്ന പുറത്ത് കുഞ്ഞിരാമൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.പൂതം പാറ പള്ളിയിലും എത്തി.എൽഡിഎഫ് നേതാക്കളായ പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ,രജീന്ദ്രൻ കപ്പള്ളി, എ എം റഷീദ്, സി എച്ച് മോഹനൻ എന്നിവർ ഒപ്പ മുണ്ടായിരുന്നു.

#teacher #conquered #colleges #Students #prepare #reception

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories










News Roundup