#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു
Apr 26, 2024 05:02 PM | By Meghababu

 നാദാപുരം : (nadapuram.truevisionnews.com)നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ് സംഭവം .

ചെറുമോത്ത് കുന്നുമ്മൽ മാമി(65) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .

കുണ്ടുകണ്ടത്തിൽ ഹാസന്റെ ഭാര്യയാണ് 65 കാരിയായ മാമി.


#woman #came #vote #collapsed #died.

Next TV

Related Stories
പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

Jan 22, 2026 07:54 PM

പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പുറമേരി പഞ്ചായത്ത് വയോജന...

Read More >>
Top Stories










News Roundup






Entertainment News