#DYFI | ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ

#DYFI | ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ
Mar 26, 2024 10:47 PM | By Kavya N

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മിറ്റി. ചെക്യാട് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ പ്രിയങ്ക (22) ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം,

പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും ആത്മഹത്യ ചെയ്ത പ്രിയങ്ക മാനസിക പീഡനങ്ങൾ നേരിട്ടതായുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ആത്മഹത്യ കുറിപ്പിലെ വിശദവിവരങ്ങളും പരിശോധിച്ച് പോലീസ് കുറ്റമറ്റതും സമഗ്രമായും അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറുവന്തേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

#Chekyadu #gram #panchayath #employee's #suicide #should #thoroughly #investigated #DYFI

Next TV

Related Stories
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 03:44 PM

#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ...

Read More >>
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
Top Stories