#Fishesdie | ചത്തു പൊങ്ങുന്നു ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു

#Fishesdie | ചത്തു  പൊങ്ങുന്നു  ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു
Apr 18, 2024 11:21 AM | By Aparna NV

നാദാപുരം : (nadapuramnews.in) നാട് കൊടും ചൂടിൽ നെട്ടോട്ടമോടുമ്പോൾ മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ശുദ്ധജലം ഒഴുകുന്ന കോടഞ്ചേരി കല്ലറ പുഴ മലിനപ്പെട്ടതാണ് മീനുകൾ ചത്തുപൊങ്ങുന്നതിന്ന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് ദിവസേന ചാവുന്നത്.ശ്വാസം എടുക്കാൻ കഴിയാതെ മീനുകളുടെ ശ്വാസ ദളങ്ങളിൽ കുമിളകൾ വന്ന് പഴുത്ത നിലയിലാണ്. എടച്ചേരി തണൽ പരിസരത്ത് കൂടെ ഒഴുകുന്ന പുഴ മലിനപെട്ടതാണ് മീനുകൾ നശിക്കുന്നതിന് കാരണം .

പുഴ മലിനപ്പെടുന്നത് തടയണ മെന്നും മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത് വിദഗ്‌ധ സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഈ പുഴ ഉപയോഗിക്കുന്നുണ്ട്.

#Fishes #die #float #Kotanchery #Kallara #river

Next TV

Related Stories
#LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

May 1, 2024 07:13 PM

#LabourDay | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം...

Read More >>
#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

May 1, 2024 05:13 PM

#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും എൽ. എസ്. എസ് കരസ്ഥമാക്കാൻ സാധിച്ചത് അഭിമാനർഹമായ...

Read More >>
#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

May 1, 2024 02:22 PM

#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 1, 2024 11:46 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 1, 2024 11:11 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Apr 30, 2024 10:03 PM

#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം...

Read More >>
Top Stories










News Roundup