നാദാപുരം : (nadapuramnews.in) എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം നടത്തുക.
പകൽ 3 മണി കരണ്ടോട് റേഷൻ പീടിക, 3.30 എ കെ ജി നഗർ,4 താവുള്ളകൊല്ലി, 4.30 വിലങ്ങാട്, 5 മണി ഭൂമിവാതുക്കൽ, 5.30 വളയം, 6 കാലിക്കൊളുമ്പ്, 6.30 താനക്കോട്ടൂർ ,7 കോടഞ്ചേരി പറേക്കാട്ട് പീടിക, 7.15 കായപ്പനിച്ചി, 7.30 തലായി, 8 ചേലക്കാട്, 8.30 കാക്കാറ്റിൽ സമാപനം.
#3rd #phase #Election #campaign #KKShailaja #tomorrow #Nadapuram #constituency