---
title: " #Congress | കോൺഗ്രസ്  വിജയാഘോഷം; തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് നാദാപുരത്തെ കോൺഗ്രസ് പ്രവർത്തകർ"
english_title: " #Congress #workers  #Nadapuram #celebrating #election #victory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210855/congress-workers-nadapuram-celebrating-election-victory"
published_at: "2024-06-08T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664795a9d0a8_de2.jpg"
keywords: []
---

#  #Congress | കോൺഗ്രസ്  വിജയാഘോഷം; തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് നാദാപുരത്തെ കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **നാദാപുരം : [**[ ]ലോകസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആഘോഷിച്ച് നാദാപുരത്തെ കോൺഗ്രസ് പ്രവർത്തകർ.

## Article Content

**നാദാപുരം : [**[ ]ലോകസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആഘോഷിച്ച് നാദാപുരത്തെ കോൺഗ്രസ് പ്രവർത്തകർ.

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കേക്ക് മുറിച്ചു ആഘോഷിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു .

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു .പി കെ ദാമു മാസ്റ്റർ,അഡ്വ:കെ എം രഘുനാഥ്,വി കെ ബാലാമണി, പി.വത്സല കുമാരി ടീച്ചർ, കെ.ടി കെ അശോകൻ,എരഞ്ഞിക്കൽ വാസു, ഇ.വിലിജൻ, റിജേഷ് നരിക്കാട്ടേരി, പി.പി മെയ്തു,സി.കെ കുഞ്ഞാലി, പി.വി ചാത്തു, എ.വി മുരളിധരൻ,ഉമേഷ് പെരുവങ്കര, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210855/congress-workers-nadapuram-celebrating-election-victory)