നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
Mar 12, 2026 06:54 AM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/) നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി. ജലീൽ (നാദാപുരം)പ്രസിഡന്റായും മുഹ്‌സിൻ വളപ്പിൽ (തൂണേരി) ജനറൽ സെക്രട്ടറിയായും അർഷാദ് കെ വി (ചെക്യാട്) ട്രഷറർ ആയും ഷാഫി തറമ്മൽ എടച്ചേരി, സി കെ റാഷിദ്‌ കായക്കൊടി, ജാഫർ ദാരിമി വാണിമേൽ , അജ്മൽ തങ്ങൾസ് (കവിലുംപാറ) നിസാംതങ്ങൾ(നാദാപുരം) എന്നവരെ വൈസ് പ്രസിഡന്റ്‌ മാരായും കെ ടി കെ റാഷിദ് വാണിമേൽ,ജൈസൽ ഇല്ലത്ത് മരുതോങ്കര,കെ കെ സാബിത്ത് നാരിപ്പറ്റ, ഇ വി അറഫാത്ത് (വളയം )എന്നിവരെ ജോ.സെക്രെട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾക്ക് വിവിധ നേതാക്കളും പ്രവർത്തകരും ആശംസകൾ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്റട്ടറി ടി മൊയ്‌ദീൻ കോയ, അലി തങ്ങൾ പാലേരി , ഇ പി സലീം എന്നിവർ കൗൺസിൽ മീറ്റ് നിയന്ത്രിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ് ബംഗ്ലത്ത്‌ ആശംസകളർപ്പിച്ച് സംസാരിച്ചു.

New leadership for Nadapuram constituency Muslim Youth League Committee

Next TV

Related Stories
ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയണം - അഡ്വ.കെ പ്രവീൺകുമാർ

Mar 12, 2026 07:03 AM

ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയണം - അഡ്വ.കെ പ്രവീൺകുമാർ

ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയണം - അഡ്വ.കെ...

Read More >>
സ്വയം രക്ഷ; തൂണേരിയിൽ സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലന ക്യാമ്പ്

Mar 12, 2026 06:46 AM

സ്വയം രക്ഷ; തൂണേരിയിൽ സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലന ക്യാമ്പ്

തൂണേരിയിൽ സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലന...

Read More >>
വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

Mar 11, 2026 12:30 PM

വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

നിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തുമെന്ന് അഫ്ഷീല...

Read More >>
രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

Mar 11, 2026 12:14 PM

രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന്...

Read More >>
Top Stories

News Roundup

Entertainment News