#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
adimage

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ adimage adimage
2024-07-10T10:46:00 | By Sreenandana. MT

വടകര: (nadapuram.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

Content Highlight: #Vadakara #Parko #with #free #liver #disease #screening #camp #for #children

adimage

Next TV

adimage
Related Stories
വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം

Jul 10, 2026 04:44 PM

വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം

വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം, സിപിഐ...

Read More >>
adimageadimage
വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം

Jul 10, 2026 10:16 AM

വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം

വിജയോത്സവം 26, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം...

Read More >>
ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

Jul 10, 2026 08:49 AM

ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

നാദാപുരം,വുഡ്ലം പാർക്ക് ഇന്റർനാഷണൽ സ്കൂൾ, സയ്യിദ് സാദിഖലി ശിഹാബ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage