#Hurricane | വീണ്ടും ചുഴലിയോ? അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം

#Hurricane | വീണ്ടും ചുഴലിയോ? അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം
Jul 25, 2024 10:52 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)  വീണ്ടും ചുഴലിയോ? യെന്ന ആശങ്ക. ആവർത്തിച്ച് മേഖലയിൽ ശക്തമായ കാറ്റ് വീശുന്നു. ഇന്നലെ അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം.

വിലങ്ങാട് ഭാഗങ്ങളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത നഷ്ടങ്ങൾ. വാളാതോട് കാക്യോട്ടുമ്മൽ അശോകൻ്റെ വീടിന് മുകളിൽ തെങ്ങ് വീണു.വീടിന് നാശനഷ്ടം.


വിലങ്ങാട് - ഇന്ദിരാ നഗർ, വായാട് ,ഹോമിയോ ഡിസ്പൻസറി ഭാഗം , പാലൂർ, പാനോം , മലയങ്ങാട്, എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത കൃഷി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മരങ്ങൾ വീണ് ഇലക്ട്രിക്ക് ലൈനുകളും പോസ്റ്റുകളും മുറിഞ്ഞ് വീണു. മേഖലയിൽ വൈദ്യുതി വിതരണവും താറുമാറായി. വാണിമേൽ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്തരും വിലങ്ങാട് എത്തും.

ചെക്യാട് കൊയമ്പ്രം പാലം കല്ലി കണ്ടി പള്ളി പരിസരം എന്നിവിടങ്ങളിലും നാശഷ്ടം സംഭവിച്ചു.

#Tornado #again #Widespread #damage #Vilangad #due #midnight #gust #wind

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 18, 2024 02:41 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 18, 2024 01:59 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

Oct 18, 2024 01:36 PM

#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായിരുന്ന പരേതനായ പി അലി മാസ്റ്ററുടെ വസതിയിൽ നിന്ന് ഉച്ച തിരിഞ്ഞ് 2 30ന് ദീപശിഖാ പ്രയാണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 18, 2024 12:47 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
Top Stories