#vanimelKudumbashree | സ്റ്റാളുകൾ തുറന്നു; ഓണം വിപണനമേളയുമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ

#vanimelKudumbashree | സ്റ്റാളുകൾ തുറന്നു; ഓണം വിപണനമേളയുമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ
Sep 10, 2024 11:23 AM | By Athira V

വാണിമേൽ: ( nadapuram.truevisionnews.com ) വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേള പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉൽഘാടനം ചെയ്തു.

വിവിധ കുടുംബശ്രീ അയൽകൂട്ടങ്ങളുടെ വിവിധ തരം ഉൽപന്നങ്ങൾ സ്റ്റാളുകളിൽ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.

വൈ. പ്രസിഡൻ്റ് സെൽമ രാജു, എം.കെ.മജീദ്, ഷൈനി എ.പി, മിനി കെ.പി, സിക്രട്ടറി വിനോദ് ,ചെയർപേഴ്സൺ ഓമന എന്നിവർ സംബന്ധിച്ചു.

#Stalls #opened #Vanimeel #GramPanchayat #Kudumbashree #with #Onam #marketing #fair

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories

News Roundup