#YouthCongress | മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

#YouthCongress  | മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്
Sep 20, 2024 11:54 AM | By ADITHYA. NP

പാറക്കടവ്: (nadapuram.truevisionnews.com) ദുരന്തഭൂമിയിലെ ചെലവെന്ന പേരിൽ സർക്കാർ പുറപ്പെടുവിച്ച തുക വിവരങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെക്യാട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ചെക്യാട് മണ്ഡലം പ്രസിഡന്റ് സി.പി.അഖിൽ അധ്യക്ഷത വഹിച്ചു.

കെ.നിസാർ, കെ.എച്ച്.സുധീർ കല്ലിൽ, അഭിനവ് അരുണ്ട, സന്തോഷ് കല്ലുമ്മൽ, ഫയൽ ചെക്യാട്, ദിനേശൻ ഞാലിയോറ്റുമ്മൽ, ഹാരിസ് കല്ലുകൊത്തി എന്നിവർ നേതൃത്വം നൽകി.

#Youth #Congress #protested #burning #effigy #Chief #Minister

Next TV

Related Stories
#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് തുക കൈമാറി നാദാപുരം സർവീസ് സഹകരണ ബാങ്ക്

Sep 20, 2024 02:56 PM

#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് തുക കൈമാറി നാദാപുരം സർവീസ് സഹകരണ ബാങ്ക്

ബാങ്ക് പ്രസിഡന്റ് പി. രാജൻ മാസ്റ്റർ വടകര സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) ഷിജുവിന്...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 20, 2024 01:39 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Mullapallyramachandran | അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് - മുല്ലപ്പള്ളി

Sep 20, 2024 01:12 PM

#Mullapallyramachandran | അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് - മുല്ലപ്പള്ളി

കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവ് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 20, 2024 12:26 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 20, 2024 11:45 AM

#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#ChekyadPanchayath  | ചേർത്ത് പിടിച്ച്; വയോജന ശിൽപശാല സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്

Sep 20, 2024 11:09 AM

#ChekyadPanchayath | ചേർത്ത് പിടിച്ച്; വയോജന ശിൽപശാല സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്

വയോജനങ്ങൾക്കായി ഒരുക്കിയ പകൽവീട് പുളിയാവിൽ അടുത്ത് തന്നെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup